Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടനം; വെർച്വൽ ക്യൂ ​ബുക്കിങ് ആരംഭിച്ചു

text_fields
bookmark_border
ശബരിമല തീർഥാടനം; വെർച്വൽ ക്യൂ ​ബുക്കിങ് ആരംഭിച്ചു
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്തേ​ക്കു​ള്ള വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ് ആ​രം​ഭി​ച്ചു. ഒ​രു ദി​വ​സം പ​ര​മാ​വ​ധി 80,000 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് ദ​ർ​ശ​നാ​നു​മ​തി. www.sabarimalaonline.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ദ​ർ​ശ​ന​ത്തി​നാ​യു​ള്ള സ്ലോ​ട്ടു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തു​ മ​ണി​യോ​ടെ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു.

തീ​ർ​ഥാ​ട​ന കാ​ലം തു​ട​ങ്ങു​ന്ന​തി​നു​ മു​മ്പ്​ ന​വം​ബ​ർ ആ​റി​ന്​ ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​നാ​യി ന​ട തു​റ​ക്കു​ന്നു​ണ്ട്. ഏ​ഴി​നാ​ണ്​ ചി​ത്തി​ര ആ​ട്ട വി​ശേ​ഷം.

ഈ ​സ​മ​യ​ത്തേ​ക്കു​ള്ള വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ്ങും ഇ​​തോ​ടൊ​പ്പം ന​ട​ക്കു​ന്നു​ണ്ട്. നി​ല​യ്ക്ക​ൽ-​പ​മ്പ പാ​ത വ​ഴി 60,000 ഭ​ക്ത​ർ​ക്കാ​ണ് ഒ​രു ദി​വ​സം വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്ക് ചെ​യ്​​ത്​ ദ​ർ​ശ​ന​ത്തി​ന്​ എ​ത്താ​ൻ ക​ഴി​യു​ക. എ​രു​മേ​ലി കാ​ന​ന​പാ​ത വ​ഴി 3000 പേ​ർ​ക്കും വ​ണ്ടി​പ്പെ​രി​യാ​ർ- സ​ത്രം പാ​ത വ​ഴി 3000​ പേ​ർ​ക്കും ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ല​ഭി​ക്കും.

നി​ല​യ്ക്ക​ൽ, എ​രു​മേ​ലി, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​യ​ൽ ടൈം ​സ്പോ​ട്ട് ബു​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളും ഉ​ണ്ടാ​വും. നി​ല​യ്ക്ക​ൽ റി​യ​ൽ റി​യ​ൽ ടൈം ​ബു​ക്കി​ങ് കേ​ന്ദ്രം വ​ഴി പ്ര​തി​ദി​നം 10000 ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും.

എ​രു​മേ​ലി​യി​ലെ​യും വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ലെ​യും റി​യ​ൽ റി​യ​ൽ ടൈം ​ബു​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ൾ വ​ഴി പ്ര​തി​ദി​നം 2000 വീ​തം ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും. വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കി​ങ് സൗ​ജ​ന്യ​മാ​ണ്. തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന്​ ന​ട തു​റ​ക്കാ​ൻ ര​ണ്ടാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ അ​ര​വ​ണ​യു​ടെ ക​രു​ത​ൽ ശേ​ഖ​രം ഒ​രു​ക്കു​ന്ന​തി​ൽ അ​ട​ക്കം അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

ഇ​തു​വ​​രെ ഒ​മ്പ​ത്​ ല​ക്ഷം ടി​ന്നോ​ളം അ​ര​വ​ണ മാ​ത്ര​മാ​ണ്​ നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 16ന്​ ​ന​ട​തു​റ​ക്കും മു​മ്പ്​ 75 ല​ക്ഷം ടി​ൻ അ​ര​വ​ണ​യാ​ണ്​ സ്​​റ്റോ​ക്ക്​ വേ​ണ്ട​ത്. പ്ലാ​ന്‍റി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ന​വം​ബ​ർ ഏ​ഴി​ന്​ മാ​ത്ര​മേ പൂ​ർ​ത്തി​യാ​കൂ.

ഇ​തോ​ടെ മാ​ത്ര​മേ പ്ര​തി​ദി​നം മൂ​ന്ന്​ ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ അ​ര​വ​ണ നി​ർ​മി​ക്കാ​നാ​കൂ. ന​വം​ബ​ർ 10 ന്​ ​എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റ്​ കെ. ​ജ​യ​കു​മാ​ർ സ​ർ​ക്കാ​റി​ന്​ ഉ​റ​പ്പ്​ ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ൾ പ​ല​തും മു​ന്നോ​ട്ടു​നീ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്​ വ്യാ​ഴാ​ഴ്ച വീ​ണ്ടും ശ​ബ​രി​മ​ല​യി​ലെ​ത്തി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala pilgrimage Virtual queue booking begins
Next Story