Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറാന്നിയിൽ കഞ്ചാവുമായി...

റാന്നിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
റാന്നിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

ക​ഞ്ചാ​വു​മാ​യി അ​റ​സ്​​റ്റി​ലാ​യ വി​പി​ൻ

റാ​ന്നി: റാ​ന്നി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി.

പ​ത്ത​നം​തി​ട്ട നാ​ർ​കോ​ട്ടി​ക് സെ​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലെ​ത്തി​ച്ചെ​ന്നു ക​രു​തു​ന്ന ഒ​ഴി​ഞ്ഞ കു​പ്പി​യും പി​ടി​കൂ​ടി. തോ​ട്ട​മ​ൺ അ​റ​യ്ക്ക​ൽ പെ​രു​മേ​ത്ത് വി​പി​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. 45 ഗ്രാം ​ക​ഞ്ചാ​വ് വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ത്ത​നം​തി​ട്ട നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ആ​ർ. പ്ര​ദീ​പ്കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്. രാ​വി​ലെ 11ഓ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranniGanja case
News Summary - youth arrested with ganja in ranni
Next Story