Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കീക്കഴൂരിൽ വീണ്ടും കാട്ടുപന്നിശല്യം;കർഷകൻ്റെ കൃഷി നശിപ്പിച്ചു
text_fieldsbookmark_border
ഫോട്ടോ:കീക്കൊഴൂർ പുള്ളികാട്ടുപടി മാടപള്ളിയേത്ത് അനിയൻ്റെ ചേമ്പുകൾ കാട്ടുപന്നി നശിപ്പിച്ചപ്പോൾ
റാന്നി: കീക്കൊഴൂർ വയലത്തലയിൽ വീണ്ടും കാട്ടുപന്നി ശല്യം . കീക്കൊഴൂർ പുള്ളികാട്ടുപടി ജംഗ്ഷൻ സമീപം മാടപള്ളിയേത്ത് അനിയൻ സാറിന്റ ചേമ്പുകൾ നശിപ്പിച്ചു. കീക്കൊഴൂർ എൻ.എം.യു.പി സ്കൂളിന്റെ ഗ്രൗണ്ട് മുഴുവൻ ഉഴുതുമറിച്ചിട്ടിരിക്കുകയാണ് പന്നിക്കൂട്ടം. പന്നി ശല്യം ഒഴിവാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
Next Story

