Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightബുക്ക് ചെയ്ത വാഹനം...

ബുക്ക് ചെയ്ത വാഹനം കേടുവരുത്തി; 2,37,900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

text_fields
bookmark_border
court
cancel

റാ​ന്നി: ബു​ക്ക് ചെ​യ്ത വാ​ഹ​നം ഷോ​റൂ​മി​ല്‍ ഉ​പ​യോ​ഗി​ച്ചു കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യി​ട്ടും വാ​ഹ​നം മാ​റ്റി ന​ല്‍കാ​തി​രു​ന്ന സം​ഭ​വ​ത്തി​ല്‍ ഷോ​റൂം മാ​നേ​ജ​ര്‍ 2,37,900 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ വി​ധി. അ​ടൂ​ർ ക​ണ്ണ​ങ്കോ​ട്, കു​റു​ങ്ങാ​ട്ടു​പു​ത്ത​ൻ വീ​ട്ടി​ൽ ആ​ര്‍. റി​ജു​വി​ന് കൊ​ട്ടാ​ര​ക്ക​ര ദൈ​വി​ക്ക് മോ​ട്ടോ​ഴ്‌​സ് മാ​നേ​ജ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​ണ്​ വി​ധി.

യ​മ​ഹ എം.​ടി-15 2023 മോ​ഡ​ൽ ബൈ​ക്ക് 2,22,900 രൂ​പ ന​ല്‍കി റി​ജു ബു​ക്ക് ചെ​യ്തി​രു​ന്നു. വാ​ഹ​നം ഷോ​റൂ​മി​ൽ വ​ന്ന​ത​റി​ഞ്ഞ് ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് റി​ജു ഷോ​റൂ​മി​ൽ എ​ത്തി​യ​പ്പോ​ൾ നി​ങ്ങ​ളു​ടെ ബൈ​ക്കി​ന്​ കേ​ടു​പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ വ​ണ്ടി മാ​റ്റി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വ​ണ്ടി ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു ക​ഴി​ഞ്ഞ​തി​നാ​ൽ മാ​റ്റി ന​ൽ​കാ​ൻ ക​ഴി​യി​ല്ലാ​യെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ബു​ക്കി​ങി​ന്​ ന​ൽ​കി​യ 2,22,900 രൂ​പ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​നി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ബേ​ബി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ​യും അം​ഗ​ങ്ങ​ളാ​യ നി​ഷാ​ദ് ത​ങ്ക​പ്പ​നും എ​ൻ. ഷാ​ജി​താ ബീ​വി​യും ചേ​ർ​ന്നാ​ണ് വി​ധി പ്ര​സ്‌​താ​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompensationRanniVehicle Damaged
News Summary - Vehicle Damaged: Court Orders Payment of Rs. 2,37,900 as Compensation
Next Story