Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightവാൻ മറിഞ്ഞ് ഡ്രൈവർക്ക്...

വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
വാൻ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
cancel

റാ​ന്നി: ചെ​റു​കു​ള​ഞ്ഞി​യി​ൽ എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗ​ത്തി​നു സ​മീ​പം വ​ള​വി​ൽ സെ​യി​ൽ വാ​ഹ​നം കു​ഴി​യി​ലേ​ക്ക്​ മ​റി​ഞ്ഞ്​ വാ​ൻ ഡ്രൈ​വ​ർ​ക്ക് കാ​ലി​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് വ​ട​ശ്ശേ​രി​ക്ക​ര, ചി​റ്റാ​ർ റൂ​ട്ടി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വെ​ജി​റ്റ​ബി​ൾ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത്​ തി​രി​കെ റാ​ന്നി ഭാ​ഗ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. വ​ട​ശ്ശേ​രി​ക്ക​ര-​റാ​ന്നി റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പ​ണി ക​ഴി​ഞ്ഞ​ങ്കി​ലും അ​പ​ക​ട​സൂ​ച​ന ബോ​ർ​ഡു​ക​ളും മ​റ്റും സ്ഥാ​പി​ക്കാ​ത്ത​താ​ണ് പു​റ​ത്തു​നി​ന്ന്​ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuredoverturnedvandriver
News Summary - van overturned and the driver was injured
Next Story