Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു

text_fields
bookmark_border
van overturned
cancel
camera_alt

പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ വാ​ളി​പ്ലാ​ക്ക​ലി​ന്​ സ​മീ​പം വ​ള​വി​ൽ വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട​്​ മറിഞ്ഞപ്പോൾ

റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡിൽ വാളിപ്ലാക്കലിന് സമീപം ചരക്കുമായി വന്ന വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സ്കൂളിന് മുൻവശത്ത് അപകടം നടന്നത്. വളവിൽ മഴയത്ത് തെന്നിമാറിയതാണെന്ന് കരുതുന്നു. റാന്നി ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വാൻ എടുത്തു മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - van overturned
Next Story