Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightഓട്ടോ മറിഞ്ഞ്...

ഓട്ടോ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ഓട്ടോ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
cancel

റാ​ന്നി: ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചു​ങ്ക​പ്പാ​റ കോ​ട്ടേ​മ​ണ്ണി​ൽ ഷി​യാ​സ് (39), ഭാ​ര്യ ഷാ​ഹി​ല (33), ഓ​ട്ടോ ഡ്രൈ​വ​ർ ത​ട​ത്തേ​ൽ ജോ​യി ( 56) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം വി​ട്ട​യ​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ചു​ങ്ക​പ്പാ​റ ത​ട​ത്തേ​മ​ല​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autoinjured​three
News Summary - three injured in auto overturn
Next Story