Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightശ്രീലാലും സുരേഷും...

ശ്രീലാലും സുരേഷും മികച്ച പോസ്റ്റൽ ജീവനക്കാർ

text_fields
bookmark_border
ശ്രീലാലും സുരേഷും മികച്ച പോസ്റ്റൽ ജീവനക്കാർ
cancel

റാ​ന്നി: ത​പാ​ൽ വ​കു​പ്പ് പ​ത്ത​നം​തി​ട്ട പോ​സ്റ്റ​ൽ ഡി​വി​ഷ​നി​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്റു ത​ല​ത്തി​ൽ വൈ. ​ശ്രീ​ലാ​ലും ജി.​ഡി.​എ​സ് വി​ഭാ​ഗ​ത്തി​ൽ വി.​കെ. സു​രേ​ഷും മി​ക​ച്ച ജീ​വ​ന​ക്കാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​ണ് വൈ. ​ശ്രീ​ലാ​ൽ. നാ​ര​ങ്ങാ​നം നോ​ർ​ത്ത് അ​സി. ബ്രാ​ഞ്ച് പോ​സ്റ്റു​മാ​സ്റ്റ​റാ​ണ് വി.​കെ.​സു​രേ​ഷ്. പ​ത്ത​നം​തി​ട്ട വൈ ​എം.​സി.​എ യി​ൽ ന​ട​ന്ന അ​ർ​ദ്ധ വാ​ർ​ഷി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് എ​സ്. ശ്രീ​രാ​ജ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​റ് അ​വാ​ർ​ഡു​ക​ളോ​ടെ നാ​ര​ങ്ങാ​നം നോ​ർ​ത്ത് പോ​സ്റ്റോ​ഫി​സ് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. യോ​ഗ​ത്തി​ൽ ബി​ന്ദു രാ​ജ്, ബൈ​ജു കു​മാ​ർ, പ​ത്ത​നം​തി​ട്ട എ.​എ​സ്. പി ​ബീ​നാ എ​ൻ, സൗ​മ്യ നാ​രാ​യ​ണ​ൻ, എ​സ്. സു​ധീ​ഷ് ഷൈ​ലാ മു​ഹ​മ്മ​ദ്, ഹ​രി​കു​മാ​ർ, അ​സി. പോ​സ്റ്റു​മാ​സ്റ്റ​ർ അ​ല​ക്സാ​ണ്ട​ർ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postal employees
Next Story