Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറാന്നി കെ.എസ്.ആർ.ടി.സി...

റാന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സെന്‍റർ നോക്കുകുത്തി

text_fields
bookmark_border
റാന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സെന്‍റർ നോക്കുകുത്തി
cancel

റാ​ന്നി: പ​രി​മി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി റാ​ന്നി കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​പ​റേ​റ്റി​ങ് സെ​ന്‍റ​ർ. ശു​ചി​മു​റി സം​വി​ധാ​ന​ങ്ങ​ൾ വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലാ​ണ്. ഇ​തി​നു പു​റ​മെ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​നെ ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലാ​ണ് നി​ർ​ത്തു​ന്ന​ത്. ബ​സു​ക​ളാ​ക​ട്ടെ ബൈ​പാ​സു​വ​ഴി ക​യ​റി കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലൂ​ടെ ക​ട​ന്ന് സ്വ​കാ​ര്യ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യ ശേ​ഷ​മാ​ണ് ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും.

ഇ​ത്ത​ര​ത്തി​ൽ നി​ർ​ത്തി​യി​ടു​ന്ന​തി​നെ​ച്ചൊ​ല്ലി മി​ക്ക ദി​വ​സ​ങ്ങ​ളി​ലും സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​മാ​രും കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ടാ​റി​​ങ്ങും കോ​ൺ​ക്രീ​റ്റി​ങ്ങും ന​ട​ത്താ​ത്ത​തു​മൂ​ലം ച​ളി​ശ​ല്യം രൂ​ക്ഷ​മാ​ണ്.

ഇ​തി​ന് പ​രി​ഹാ​രം ക​ണ്ട് ച​ളി​ശ​ല്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ നി​ര​ന്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തു ചെ​വി​ക്കൊ​ള്ളു​ന്നി​ല്ല. പൊ​ടി ശ​ല്യം മ​റ​യാ​ക്കി​യാ​ണ് പ​ല​പ്പോ​ഴും കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്താ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RaniKSRTC operating center
News Summary - Rani looked at the KSRTC operating center
Next Story