Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightറാന്നിയിലെ...

റാന്നിയിലെ എൽ.ഡി.എഫ്‌-ബി.ജെ.പി കൂട്ടുകെട്ടിനെതിരെ പ്രതിഷേധം

text_fields
bookmark_border
റാന്നിയിലെ എൽ.ഡി.എഫ്‌-ബി.ജെ.പി കൂട്ടുകെട്ടിനെതിരെ പ്രതിഷേധം
cancel
camera_alt

എ​ൽ.​ഡി.​എ​ഫ്-​ബി.​ജെ.​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​തി​രെ റാ​ന്നി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്

പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

റാ​ന്നി: റാ​ന്നി​യി​ലെ എ​ൽ.​ഡി.​എ​ഫ്‌-​ബി.​ജെ.​പി കൂ​ട്ടു​കെ​ട്ടി​നെ​തി​രെ യൂ​ത്ത്​ കോ​ൺ​​ഗ്ര​സും കെ.​എ​സ്.​യു​വും ​പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.

ബി.​ജെ.​പി പി​ന്തു​ണ​യോ​ടെ അ​ധി​കാ​രം പി​ടി​ച്ച എ​ൽ.​ഡി.​എ​ഫ്‌ തൊ​ട്ട​ടു​ത്ത ദി​വ​സം പ്ര​സി​ഡ​ൻ​റി​നെ പു​റ​ത്താ​ക്കി എ​ന്ന്​ പ്ര​ച​രി​പ്പി​ച്ച്​ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കാ​ല​ങ്ങ​ളാ​യു​ള്ള റാ​ന്നി​യി​ലെ സി.​പി.​എം-​ബി.​ജെ.​പി ര​ഹ​സ്യ​ബ​ന്ധം പ​ര​സ്യ​മാ​യെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.​

റാ​ന്നി​യി​ൽ വ​ർ​ഗീ​യ​ത തു​ല​ഞ്ഞു എ​ന്ന് റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​െൻറ മു​ന്നി​ൽ എ​ഴു​തി​യാ​ണ്​ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്‌.

റി​ജോ തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സാം​ജി ഇ​ട​മു​റി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. റോ​ഷ​ൻ കൈ​ത​ക്കു​ഴി, ദേ​വ​കൃ​ഷ്ണ​ൻ, ആ​രോ​ൺ ബി​ജി​ലി, ഷി​ജൊ ചേ​ന്ന​മ​ല, നി​തി​ൻ അ​രു​വി​ക്ക​ൽ, വി​ജീ​ഷ്‌ വ​ള്ളി​ക്കാ​ല, ഉ​ദ​യ​ൻ, അ​രു​ൾ, അ​ൻ​വ​ർ​ഷാ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFranniBJP
News Summary - Protest against LDF-BJP alliance in Ranni
Next Story