Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightകാടുവിട്ട്​...

കാടുവിട്ട്​ നാട്ടിലിറങ്ങി മയിലുകൾ

text_fields
bookmark_border
image
cancel

റാ​ന്നി: ലോ​ക്ഡൗ​ൺ കാ​ല​ത്ത് കാ​ടു​വി​ട്ട് നാ​ട്ടി​ലി​റ​ങ്ങി​യ മ​യി​ലു​ക​ൾ കൗ​തു​ക​മാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ്​ മ​ണി​യോ​ടെ മ​ന്ദി​രം പ​ടി​യി​ലാ​ണ് മൂ​ന്ന് മ​യി​ലു​ക​ൾ അ​തി​ഥി​ക​ളാ​യി എ​ത്തി​യ​ത്.

മ​യി​ലു​ക​ൾ ജ​ങ്​​ഷ​നി​ലു​ള്ള വീ​ടു​ക​ളു​ടെ മു​ക​ളി​ലും മ​തി​ലു​ക​ളി​ലും കു​റേ​സ​മ​യം ചു​റ്റി​ക്ക​റ​ങ്ങി​യ​ശേ​ഷം മ​ട​ങ്ങി. ആ​ദ്യ​മാ​യാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ​യെ കൂ​ട്ട​മാ​യി കാ​ണു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranniPeacocks
News Summary - Peacocks leave the forest and return To the villages
Next Story