Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightസിഗ്നൽ ലൈറ്റുകളില്ല;...

സിഗ്നൽ ലൈറ്റുകളില്ല; മാമുക്കിൽ അപകടമേറുന്നു

text_fields
bookmark_border
സിഗ്നൽ ലൈറ്റുകളില്ല; മാമുക്കിൽ അപകടമേറുന്നു
cancel

റാ​ന്നി: ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ മാ​മു​ക്ക് ജ​ങ്​​ഷ​നി​ൽ ദി​നം​പ്ര​തി അ​പ​ക​ട​മേ​റു​ന്നു. മു​മ്പ്​ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​പ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണ​ത്തോ​ടെ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​താ​യി. റാ​ന്നി-​തി​രു​വ​ല്ല റോ​ഡി​ൽ​നി​ന്നും ഹൈ​വേ​യു​ടെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നും നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന തി​ര​ക്കേ​റി​യ ജ​ങ്​​ഷ​നാ​യ​തി​നാ​ൽ ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളാ​ണി​വി​ടെ ദി​നം​പ്ര​തി ഉ​ണ്ടാ​കു​ന്ന​ത്. ഇ​വി​ടെ സ്ഥാ​പി​ച്ച കൈ​വ​രി പ​ല​ത​വ​ണ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നി​രു​ന്നു. ഇ​വ പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. ജ​ങ്​​​ഷ​ൻ മ​ധ്യ​ത്തി​ലെ ഡി​വൈ​ഡ​റി​ലും ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റു​ക​യു​ണ്ടാ​യി. റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും​ഫ അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​റി​ന്റെ പി​ന്നി​ൽ ടി​പ്പ​ർ ലോ​റി ത​ട്ടി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ടെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ട്രാ​ഫി​ക് പൊ​ലീ​സി​നെ നി​യ​മി​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DangerNo signalMamuk
News Summary - No signal ; Danger increases in Mamuk
Next Story