Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightപുകയില ഉൽപന്നങ്ങൾ...

പുകയില ഉൽപന്നങ്ങൾ വിറ്റയാൾ പിടിയിൽ

text_fields
bookmark_border
Man who sold tobacco products arrested
cancel
camera_alt

രാ​ജു

റാ​ന്നി: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി വ​ലി​യ​കു​ളം കൈ​ത​ത​ട​ത്തി​ൽ രാ​ജു​വി​നെ​യാ​ണ്​ (62) ഡാ​ൻ​സാ​ഫ് സം​ഘ​വും റാ​ന്നി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ 340 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ പ​റ​ഞ്ഞു.

റെ​യ്ഡി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ എ​സ്.​ഐ അ​ജി സാ​മു​വ​ൽ, എ​സ്.​ഐ സ​ന്തോ​ഷ്‌, സി.​പി.​ഒ​മാ​രാ​യ അ​ജാ​സ്, ര​ഞ്ജു, ഡാ​ൻ​സാ​ഫ് സി.​പി.​ഒ​മാ​രാ​യ ശ്രീ​രാ​ജ്, ബി​നു, മി​ഥു​ൻ, അ​ഖി​ൽ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedProhibited tobacco
News Summary - Man who sold tobacco products arrested
Next Story