Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightഇതരസംസ്ഥാന യുവതിയെ...

ഇതരസംസ്ഥാന യുവതിയെ പീഡിപ്പിച്ച യുവാവ്​ റിമാൻഡിൽ

text_fields
bookmark_border
ഇതരസംസ്ഥാന യുവതിയെ പീഡിപ്പിച്ച യുവാവ്​ റിമാൻഡിൽ
cancel

റാ​ന്നി: ഇ​ത​ര​സം​സ്ഥാ​ന യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ യു​വാ​വി​നെ റി​മാ​ൻ​ഡ്​ ചെ​യ്തു. ഝാ​ർ​ഖ​ണ്ഡ്​ സ്വ​ദേ​ശി സാ​ഗ​ർ കു​മാ​ർ യാ​ദ​വി​നെ​യാ​ണ്​ (23) പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​ട്ടി​യ​പ്പാ​റ കോ​ള​ജ് റോ​ഡി​ൽ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ലാ​യി വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഇ​രു​വ​രും.

ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. വി​ജ​യ​ൻ, എ​സ്.​ഐ മാ​രാ​യ അ​നീ​ഷ് ടി. ​പ്ര​സാ​ദ്, സോ​മ​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യും ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestRape Casemolestingmigrant worker
Next Story