Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightനാടൻ തോക്ക്​ കൈവശം...

നാടൻ തോക്ക്​ കൈവശം വെച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
joji varghese
cancel

റാ​ന്നി: നാ​ട​ൻ തോ​ക്ക്​ കൈ​വ​ശം​െ​വ​ച്ച​തി​ന് യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ഴ​വ​ങ്ങാ​ടി ചേ​ത്ത​യ്ക്ക​ൽ പാ​റ​ക്ക​ട​വ് ച​ക്കി​ട്ട​യി​ൽ വീ​ട്ടി​ൽ ജോ​ജി വ​ർ​ഗീ​സി​നെ​യാ​ണ് (37) റാ​ന്നി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴ​ര​യോ​ടെ ജോ​ജി ജോ​ലി​ചെ​യ്യു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ൽ​നി​ന്നാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​ട​ത്ത​രു​വി​യി​ൽ​നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന് ജോ​ജി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ചാ​ക്കി​ൽ​കെ​ട്ടി സൂ​ക്ഷി​ച്ചു​െ​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ പ​ഴ​യ തോ​ക്കാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പൊ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgun
News Summary - Man arrested for possession of a gun
Next Story