Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightകൂ​ടി​യ ഭൂ​രി​പ​ക്ഷം...

കൂ​ടി​യ ഭൂ​രി​പ​ക്ഷം സ്വ​ത​ന്ത്ര​ക്ക്

text_fields
bookmark_border
കൂ​ടി​യ ഭൂ​രി​പ​ക്ഷം സ്വ​ത​ന്ത്ര​ക്ക്
cancel

റാ​ന്നി: റാ​ന്നി ബ്ലോ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റ്റ​വും കൂ​ടി​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത് സ്വ​ത​ന്ത്ര​ക്ക്. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ർ​ഡി​ൽ​നി​ന്ന് വി​ജ​യി​ച്ച സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ ബ്രി​ല്ലി ബോ​ബി എ​ബ്ര​ഹാ​മി​നാ​ണ് 547 വോ​ട്ട്​ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്.

ബ്രി​ല്ലി​ക്ക് 705 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ തൊ​ട്ട​ടു​ത്ത യു.​ഡി.​എ​ഫി​ലെ എ​തി​ർ സ്ഥാ​നാ​ർ​ഥി ജോ​സി​മോ​ൾ ജോ​സ​ഫി​ന് ല​ഭി​ച്ച​ത് 158 വോ​ട്ടാ​ണ്. സി.​പി.​എ​മ്മി​ലെ ജ​യ​മോ​ൾ​ക്ക് 102 വോ​ട്ടും ല​ഭി​ച്ചു.

ബി.​ജെ.​പി​യി​ലെ പി.​സി. സ​ജി​താ​കു​മാ​രി​ക്ക് 26 വോ​ട്ടും ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​ക്കാ​ലം പ​ഴ​വ​ങ്ങാ​ടി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യ ബോ​ബി എ​ബ്ര​ഹാ​മി​െൻറ ഭാ​ര്യ​യാ​ണ്. ഇ​ത്ത​വ​ണ വാ​ർ​ഡ് വ​നി​ത​സം​വ​ര​ണ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independent candidatepanchayat election 2020
Next Story