Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightമദ്യപന്മാരുടെ...

മദ്യപന്മാരുടെ ശല്യത്തിൽ വലഞ്ഞ്​ റാന്നി

text_fields
bookmark_border
pathanamthitta local news
cancel

റാ​ന്നി: അ​ങ്ങാ​ടി ഉ​പാ​സ​ന ജ​ങ്​​ഷ​ൻ മു​ത​ൽ ബോ​ട്ടു​ജെ​ട്ടി ക​ട​വു​വ​രെ പ്ര​ദേ​ശം രാ​ത്രി ആ​റു​മ​ണി​ക്ക് ശേ​ഷം മ​ദ്യ​പാ​നി​ക​ളു​ടെ​യും ക​ഞ്ചാ​വ് ലോ​ബി​യു​ടെ​യും പി​ടി​യി​ൽ. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ഓ​ട്ടോ​ക​ളി​ലും ചെ​റി​യ കാ​റു​ക​ളി​ലും എ​ത്തു​ന്ന​വ​രാ​ണ് അ​ധി​ക​വും.

മ​ദ്യ​ക്കു​പ്പി​ക​ൾ, ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ്​ മ​ട​ങ്ങു​ന്ന​ത്. വേ​ന​ൽ​ക്കാ​ലം ആ​യ​തോ​ടു​കൂ​ടി 100 ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് ഈ ​ക​ട​വി​നെ ആ​ശ്ര​യി​ച്ച് കു​ളി​ക്കു​വാ​നും ന​ന​ക്കു​വാ​നു​മാ​യി എ​ത്തു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി എ​ക്സൈ​സി​ന്റെ​യും പൊ​ലീ​സി​ന്റെ​യും നി​രീ​ക്ഷ​ണം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​ർ​മ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rannilocalnews
News Summary - Drunkards
Next Story