Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightപെരുന്തേനരുവിയിൽ...

പെരുന്തേനരുവിയിൽ ചിറക്കടവ്​ സ്വദേശിയെ കാണാതായി

text_fields
bookmark_border
ebi sajan
cancel

റാ​ന്നി: പെ​രു​ന്തേ​ന​രു​വി ഡാ​മി​ന് സ​മീ​പ​ത്തു​നി​ന്ന്​ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യി. പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് തു​റു​വാ​തു​ക്ക​ൾ വീ​ട്ടി​ൽ സാ​ജ​ൻ മ​ക​ൻ എ​ബി സാ​ജ​നെ​യാ​ണ് (22) കാ​ണാ​താ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ക​ദേ​ശം 6.20 ഓ​ടെ​യാ​ണ്​ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ആ​റം​ഗ കു​ടും​ബാം​ഗ​ങ്ങ​ൾ പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ വ​ന്ന​താ​ണ്.

ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണു. അ​ഗ്​​നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും രാ​ത്രി വൈ​കി​യ​തി​നാ​ലും ശ​ക്ത​മാ​യ മ​ഴ​കാ​ര​ണം ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് കൂ​ടു​ത​ലാ​യ​തി​നാ​ലും തി​ര​ച്ചി​ൽ നി​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missingPerunthenaruvi
News Summary - chirakkadavu native missing in perunthenaruvi
Next Story