Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅജിനി ടീച്ചർ...

അജിനി ടീച്ചർ മാസാണ്​...

text_fields
bookmark_border
teacher ajini
cancel
camera_alt

പ​ഴ​വ​ങ്ങാ​ടി ഗ​വ. യു.പി സ്കൂ​ൾ ശാ​സ്ത്രാ​ധ്യാ​പി​ക അ​ജി​നി 

കോ​വി​ഡ്​ കാ​ല​ത്ത്​ കു​ട്ടി​ക​ളു​ടെ വി​ര​സ​ത മാ​റ്റാ​ൻ ര​സ​ക​ര​മാ​യ വി​ഡി​യോ​യി​ലൂ​ടെ പ​ഠ​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക​യാ​ണ്​ ഈ ​അ​ധ്യാ​പി​ക. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ണു​ന്ന​തി​ൽ പ​ല​ർ​ക്കും താ​ൽ​പ​ര്യം കു​റ​ഞ്ഞു. ഏ​കാ​ന്ത​ത​യും വി​ര​സ​ത​യും കു​ട്ടി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കി. ഇ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് റാ​ന്നി പ​ഴ​വ​ങ്ങാ​ടി യു.​പി സ്കൂ​ളി​ലെ അ​ജി​നി ടീ​ച്ച​ർ പു​തു​വ​ഴി തേ​ടി​യ​ത്. പാ​ഠ്യ​വി​ഷ​യ​ങ്ങ​ളു​ടെ വി​ഡി​യോ ത​യാ​റാ​ക്കി അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

ഓ​ണ​ക്കാ​ല​ത്ത് ക​ളി​പ്പാ​ട്ട നി​ർ​മാ​ണ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. വീ​ട്ടു​വ​ള​പ്പി​ൽ ല​ഭ്യ​മാ​യ ഓ​ല​യും പ്ലാ​വി​ല​യും വാ​ഴ​ത്ത​ണ്ടും വെ​ള്ള​ക്ക​യും ഉ​പ​യോ​ഗി​ച്ച് ക​ളി​പ്പാ​ട്ടം ഉ​ണ്ടാ​ക്കാ​ൻ കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ച​തി​നൊ​പ്പം ശാ​സ്ത്ര​ത​ത്ത്വം കൂ​ടി മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്തു. കു​ട്ടി​ക​ളെ ക​ളി​പ്പാ​ട്ട നി​ർ​മാ​ണ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ചെ​യ്ത ചെ​റു വി​ഡി​യോ വൈ​റ​ൽ ആ​യി​രു​ന്നു. സം​സ്​​ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യും വി​ഡി​യോ​ക​ൾ ടീ​ച്ച​ർ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

കോ​വി​ഡ് കാ​ല​ത്തി​െൻറ തു​ട​ക്ക​ത്തി​ൽ ഹാ​ൻ​ഡ് വാ​ഷ് നി​ർ​മാ​ണ പ​രി​ശീ​ല​നം, ആ​രോ​ഗ്യ ശു​ചി​ത്വ ക്ലാ​സു​ക​ൾ എ​ന്നി​വ ഓ​ൺ​ലൈ​നി​ൽ ന​ൽ​കി​യി​രു​ന്നു. വി​വി​ധ ടി.​ടി.​ഐ​ക​ൾ, പ്രാ​ദേ​ശി​ക പ്ര​തി​ഭ കേ​ന്ദ്ര​ങ്ങ​ൾ, ബാ​ല​വേ​ദി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശാ​സ്ത്ര ക്ലാ​സു​ക​ളും പ​ഠ​നോ​പ​ക​ര​ണ നി​ർ​മാ​ണ പ​രി​ശീ​ല​ന​വും ന​ൽ​കി ജി​ല്ല​യി​ലെ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ടീ​ച്ച​ർ. ഇ​പ്പോ​ൾ അ​ധ്യാ​പ​ക ദി​ന​ത്തി​ൽ മാ​ജി​ക്കും ഉ​ൾ​പ്പെ​ടു​ന്ന വി​ഡി​യോ ചെ​യ്​​ത്​ കു​ട്ടി​ക​ൾ​ക്ക്​ സ​സ്​​പെ​ൻ​സ്​ ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണി​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanniOnline Class
News Summary - ajini teacher ranni
Next Story