Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightഇടവേളക്കുശേഷം...

ഇടവേളക്കുശേഷം റാന്നിയിൽ അപകട പരമ്പര

text_fields
bookmark_border
ഇടവേളക്കുശേഷം റാന്നിയിൽ അപകട പരമ്പര
cancel

റാ​ന്നി: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ പാ​ത​യി​ൽ റാ​ന്നി ഭാ​ഗ​ത്ത്​ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം അ​പ​ക​ട പ​ര​മ്പ​ര. ക​ഴി​ഞ്ഞ ദി​വ​സം മാ​മു​ക്ക്, കു​ത്തു​ക​ല്ലു​ങ്ക​ൽ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബൈ​ക്കു​ക​ളും സ്കൂ​ട്ട​റു​ക​ളും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. കു​ത്തു​ക​ല്ലു​ങ്ക​ൽ​പ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​തു​ശേ​രി​മ​ല ബി​ന്ദു​ഭ​വ​ൻ ശ​ശി​ധ​ര​ൻ നാ​യ​ർ (68), ഭാ​ര്യ വ​ത്സ​ല​കു​മാ​രി (56), ഇ​ട​ക്കു​ളം ഇ​ഞ്ചി​പ്പാ​ക്ക​ൽ സ​നീ​ഷ് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ത്തു​ക​ല്ലു​ങ്ക​ൽ​പ​ടി​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ് സം​ഭ​വം. ശ​ശി​ധ​ര​ൻ നാ​യ​രും ഭാ​ര്യ​യും ബ്ലോ​ക്കു​പ​ടി ഭാ​ഗ​ത്തു​നി​ന്ന്​ സ്കൂ​ട്ട​റി​ൽ വൈ​ക്കം പെ​ട്രോ​ൾ പ​മ്പ് റോ​ഡി​ലേ​ക്കു ക​യ​റാ​നൊ​രു​ങ്ങു​മ്പോ​ൾ മ​ന്ദി​രം ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ സ​നീ​ഷ് ഓ​ടി​ച്ച ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ശി​ധ​ര​ൻ നാ​യ​രു​ടെ കാ​ലി​നു പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ ത​ക​ർ​ന്നു.മാ​മു​ക്ക് ഇ​ൻ​ഡ​സ് ഷോ​റൂ​മി​നു മു​ന്നി​ലും അ​പ​ക​ട​മു​ണ്ടാ​യി. മാ​മു​ക്ക് ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ തേ​ക്കാ​ട്ടി​ൽ​പ​ടി റോ​ഡി​ലേ​ക്കു തി​രി​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local newsRanniRanni highway
News Summary - Accidents series in Ranni highway
Next Story