Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോപ്പുലർ ഫിനാൻസ്​...

പോപ്പുലർ ഫിനാൻസ്​ നിക്ഷേപകരുടെ സംഗമവുമായി ബി.ജെ.പി

text_fields
bookmark_border
പോപ്പുലർ ഫിനാൻസ്​ നിക്ഷേപകരുടെ സംഗമവുമായി ബി.ജെ.പി
cancel

പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സി​നും സി.​പി.​എ​മ്മി​നും പി​ന്നാ​ലെ പോ​പു​ല​ർ നി​ക്ഷേ​പ​ക​രു​ടെ കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ച്ച്​ ബി.​ജെ.​പി​യും. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റി​നെ നേ​രി​ട്ടി​റ​ക്കി​യാ​ണ്​ നി​ക്ഷേ​പ​ക കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച​ത്.

പോ​പു​ല​ർ നി​ക്ഷേ​പ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ഏ​ത​റ്റം​വ​രെ പോ​കേ​ണ്ടി​വ​ന്നാ​ലും അ​വ​സാ​ന​നി​മി​ഷം വ​രെ ബി.​ജെ.​പി ഉ​ണ്ടാ​കു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നി​ക്ഷേ​പ​ക​രു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ സി.​എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. സൂ​ര​ജ്, വി​ജ​യ​കു​മാ​ർ മ​ണി​പ്പു​ഴ, ജി​ല്ല സെ​ക്ര​ട്ട​റി വി​ഷ്ണു​മോ​ഹ​ൻ, മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ആ​ർ. നാ​യ​ർ, അ​രു​ൺ​പ്ര​കാ​ശ്, അ​ജ​യ​കു​മാ​ർ വ​ല്യു​ഴ​ത്തി​ൽ, വി​നോ​ദ് തി​രു​മൂ​ല​പു​രം, കെ.​ആ​ർ. രാ​കേ​ഷ്, ശ്യാം ​ത​ട്ട​യി​ൽ, ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ്​ വ​ർ​ഗീ​സ്, ട്ര​ഷ​റാ​ർ വി​ള​യി​ൽ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ്, സെ​ക്ര​ട്ട​റി അ​നി​ൽ ഏ​നാ​ത്ത്, സ​ജീ​വ് ഊ​ന്നു​ക​ൽ, അ​ന്നാ​മ്മ തോ​മ​സ്, വി​ൽ​വ​ർ​ഗീ​സ്, ഷി​ബി​ൻ, സു​ബി​ൻ, ആ​രോ​മ​ൽ, ശ​ശി​ധ​ര​ൻ പി​ള്ള, നി​ഷാ​ന്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:Popular Finance bjp 
Web Title - Popular finance investor meet
Next Story