Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജ​ന​മൈ​ത്രി...

ജ​ന​മൈ​ത്രി പൊ​ലീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി

text_fields
bookmark_border
ജ​ന​മൈ​ത്രി പൊ​ലീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ  അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
cancel

കു​ള​ന​ട: ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പൊ​ലീ​സി​െൻറ​യും വാ​ർ​ഡ് ജാ​ഗ്ര​ത സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ, ഹോ​മി​യോ ആ​ശു​പ​ത്രി, റേ​ഷ​ൻ​ക​ട എ​ന്നി​വ ഉ​ൾ​െ​പ്പ​ടെ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലു​ള്ള മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കി.

എ​സ്.​എ​ച്ച്.​ഒ എം.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ശ്രീ​ദേ​വി​ടോ​ണി, പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി കെ. ​എ​സ്. സ​ജു, എ​സ്. ശ്രീ​ജി​ത്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എ​സ്. അ​ൻ​വ​ർ​ഷ, ആ​ർ പ്ര​ശാ​ന്ത്, പൊ​ലീ​സ് വ​ള​ൻ​റി​യ​ർ​മാ​രാ​യ അ​ജോ അ​ച്ച​ൻ​കു​ഞ്ഞ്, അ​ഖി​ൽ, സ​മി​തി​യം​ഗം പി.​വി. പ്ര​ദീ​പ്, യം​ഗ്സ് ക്ല​ബ് മെം​ബ​ർ​മാ​രാ​യ അ​ജി​ൻ​ടോ​ണി, ബ​ല​റാം റോ​യി,അ​ഖി​ൽ കൃ​ഷ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - Police don sanitisation work
Next Story