Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകു​ര​മ്പാ​ല​യി​ൽ...

കു​ര​മ്പാ​ല​യി​ൽ ഏ​ഴു​പേ​രെ തെ​രു​വു​നാ​യ് ക​ടി​ച്ചു

text_fields
bookmark_border
കു​ര​മ്പാ​ല​യി​ൽ ഏ​ഴു​പേ​രെ തെ​രു​വു​നാ​യ് ക​ടി​ച്ചു
cancel

പ​ന്ത​ളം: കു​ര​മ്പാ​ല​യി​ൽ ഏ​ഴു​പേ​രെ തെ​രു​വു​നാ​യ് ക​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ പ​ന്ത​ളം പ്ലാം​കൂ​ട്ട​ത്തി​ൽ ര​ത്ന​മ്മ (53), മു​ള​നി​ൽ​ക്കു​ന്ന​തി​ൽ രാ​ഘ​വ​ൻ (61), ക​ര​മേ​ൽ വീ​ട്ടി​ൽ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ (82), ഇ​ന്ദി​ര​യ​മ്മ (61), ശ്രീ​കു​മാ​രി (55) അ​നി​ൽ ഭ​വ​നി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60), കു​ന്ന​ത്ത​യ്യ​ത്ത് ശ്യാ​മ​ള (55) എ​ന്നി​വ​ർ​ക്കാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്.

ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘ​ടി​ച്ച നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന നാ​യ്ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ പേ ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attackspanthalamstreetdog
News Summary - Seven people were bitten by street dogs in Kurambala
Next Story