Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോണ്‍ഗ്രസ്...

കോണ്‍ഗ്രസ് വിശ്വാസികളുടെയും അവിശ്വാസികളുടെയും പാര്‍ട്ടി -ചെറിയാന്‍ഫിലിപ്പ്

text_fields
bookmark_border
കോണ്‍ഗ്രസ് വിശ്വാസികളുടെയും അവിശ്വാസികളുടെയും പാര്‍ട്ടി -ചെറിയാന്‍ഫിലിപ്പ്
cancel
camera_alt

ജി​ല്ല കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​വോ​ത്ഥാ​ന

സ​ദ​സ്സ് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ചെ​റി​യാ​ന്‍ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ന്‍ നാ​ഷ​ന​ല്‍ കോ​ണ്‍ഗ്ര​സ് മ​ഹാ​ത്മാ​ഗാ​ന്ധി​യെ​പ്പോ​ലു​ള്ള വി​ശ്വാ​സി​ക​ളു​ടെ​യും നെ​ഹ്റു​വി​നെ​പ്പോ​ലു​ള്ള മ​റ്റ് വി​ശ്വാ​സ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന അ​വി​ശ്വാ​സി​ക​ളു​ടെ​യും പാ​ര്‍ട്ടി​യാ​ണെ​ന്ന് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ചെ​റി​യാ​ന്‍ ഫി​ലി​പ് പ​റ​ഞ്ഞു. എ​ന്നാ​ല്‍, നെ​ഹ്റു​വി​യ​ന്‍ സി​ദ്ധാ​ന്ത​ങ്ങ​ളെ മ​റ​ന്ന​താ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ​യും ഭാ​ര​ത​ത്തി​ന്‍റെ​യും അ​പ​ച​യ​ത്തി​ന്​ കാ​ര​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ല്‍ക്ക​ണ​മെ​ങ്കി​ല്‍ കോ​ണ്‍ഗ്ര​സ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ര​ണ​മെ​ന്നും ചെ​റി​യാ​ന്‍ ഫി​ലി​പ്പ് പ​റ​ഞ്ഞു.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ക്കും അ​നാ​ചാ​ര​ങ്ങ​ള്‍ക്കു​മെ​തി​രെ കെ.​പി.​സി.​സി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ന​വോ​ത്ഥാ​ന സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എം.​പി., കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ജോ​ര്‍ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, എ. ​ഷം​സു​ദ്ദീ​ന്‍, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, റോ​ജി പോ​ള്‍ ഡാ​നി​യേ​ല്‍, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, അ​നി​ല്‍ തോ​മ​സ്, എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, ജാ​സിം​കു​ട്ടി, സ​ജി കൊ​ട്ട​യ്ക്കാ​ട്, സി​ന്ധു അ​നി​ല്‍, ജോ​ണ്‍സ​ണ്‍ വി​ള​വി​നാ​ല്‍, ജെ​റി മാ​ത്യു സാം ​എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherian philip
News Summary - Party of Congress Believers and Unbelievers - Cherian Philip
Next Story