Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​ന്ത​ളം നഗരസഭ...

പ​ന്ത​ളം നഗരസഭ കെട്ടിടത്തിൽ അധികാരികൾ അറിയാതെ നിർമാണം തകൃതി

text_fields
bookmark_border
panthalam
cancel
camera_alt

പ​ന്ത​ളം ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം

പ​ന്ത​ളം: അ​ധി​കാ​രി​ക​ൾ അ​റി​യാ​തെ ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം. ന​ഗ​ര​സ​ഭ ഓ​ഫി​സിന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ കെ​ട്ടി​ട​ത്തിന്‍റെ മ​ധ്യ​ഭാ​ഗം ര​ണ്ടി​ടം വെ​ട്ടി​പ്പൊ​ളി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഭി​ത്തി തു​ര​ന്ന്​ വാ​തി​ലു​ക​ൾ നി​ർ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യി​ലി​ല്ലാ​ത്ത​താ​ണ്​ ഇൗ ​നി​ർ​മാ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇൗ ​നി​ർ​മാ​ണ​ത്തെ കു​റി​ച്ച്​ അ​റി​യി​ല്ലെ​ന്ന്​ കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള സൂ​പ്ര​ണ്ടി​നും അ​റി​വി​ല്ല. കെ​ട്ടി​ട നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ൻ ന​ഗ​ര​സ​ഭ എ.​ഇ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി സൂ​പ്ര​ണ്ട് ആ​ർ. രേ​ഖ പ​റ​ഞ്ഞു.

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലോ ഉ​ദ്യോ​ഗ​സ്ഥ​രോ അ​റി​യാ​തെ മു​നി​സി​പ്പ​ൽ കെ​ട്ടി​ടം തു​ര​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panthalam
News Summary - panthalam muncipality news
Next Story