Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിഷരഹിത...

വിഷരഹിത ഭക്ഷ്യവിപണിയുമായി പന്തളം തെക്കേക്കര

text_fields
bookmark_border
വിഷരഹിത ഭക്ഷ്യവിപണിയുമായി   പന്തളം തെക്കേക്കര
cancel
Listen to this Article

പ​​ത്ത​​നം​​തി​​ട്ട: എ​​ല്ലാ​​വി​​ധ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളും വി​​ഷ​​ര​​ഹി​​ത​​മാ​​യി ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച് അ​​വ ത​​ട്ട​​യു​​ടെ സ്വ​​ന്തം ബ്രാ​​ന്‍ഡി​​ല്‍ പൊ​​തു​​വി​​പ​​ണി​​യി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​തി​​ന് ഒ​​രു​​ങ്ങു​​ക​​യാ​​ണ് പ​​ന്ത​​ളം തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത്.

ആ​​ദ്യ​​പ​​ടി​​യാ​​യി മ​​ഞ്ഞ​​ളി​​ന്‍റെ​​യും വെ​​ളി​​ച്ചെ​​ണ്ണ​​യു​​ടെ​​യും ഉ​​ൽ​​പാ​​ദ​​ന​​ത്തി​​ല്‍ സ്വ​​യം​​പ​​ര്യാ​​പ്ത​​ത നേ​​ടാ​​ൻ ശ്ര​​മം തു​​ട​​ങ്ങി. ഈ ​​വ​​ര്‍ഷം 21 ഹെ​​ക്ട​​ര്‍ സ്ഥ​​ല​​ത്തു​​കൂ​​ടി മ​​ഞ്ഞ​​ള്‍ കൃ​​ഷി വ്യാ​​പി​​പ്പി​​ക്കും. 600 ക​​ര്‍ഷ​​ക​​രെ ഉ​​ള്‍പ്പെ​​ടു​​ത്തി​​യാ​​യി​​രി​​ക്കും പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ക. പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി അ​​ത്യു​​ൽ​​പാ​​ദ​​ന ശേ​​ഷി​​യു​​ള്ള പ്ര​​തി​​ഭ ഇ​​ന​​ത്തി​​ൽ​​പെ​​ട്ട മ​​ഞ്ഞ​​ള്‍ വി​​ത്തു​​ക​​ള്‍ ക​​ര്‍ഷ​​ക​​ര്‍ക്ക് വി​​ത​​ര​​ണം ചെ​​യ്തു.മ​​ഞ്ഞ​​ൾ കൃ​​ഷി​​രീ​​തി, പ​​രി​​പാ​​ല​​നം എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച്​ ക​​ര്‍ഷ​​ക​​ര്‍ക്ക് ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ല്‍കി.

ത​​ട്ട​​യു​​ടെ മ​​ഞ്ഞ​​ള്‍ എ​​ന്ന ബ്രാ​​ന്‍ഡ് നെ​​യി​​മി​​ലാ​​യി​​രി​​ക്കും വി​​പ​​ണി​​യി​​ല്‍ എ​​ത്തി​​ക്കു​​ക. കേ​​ര​​ഗ്രാ​​മം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി മാ​​യം ക​​ല​​രാ​​ത്ത വെ​​ളി​​ച്ചെ​​ണ്ണ ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച് ഈ ​​വ​​ര്‍ഷം ത​​ന്നെ വി​​പ​​ണി​​യി​​ല്‍ എ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittathekkekara panchayathnon toxic food
News Summary - pantalam thekkekara with non toxic food market
Next Story