Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
aravindan
cancel
camera_alt

അ​ര​വി​ന്ദ​ൻ

പ​ന്ത​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്തി​രു​ന്ന യു​വാ​വി​നെ പ​ന്ത​ളം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ അ​റ​സ്​​റ്റ്​​ചെ​യ്തു.

കോ​ന്നി വ​ക​യാ​ർ മേ​ലേ​തി​ൽ വി​ള​പ​റ​മ്പി​ൽ ജി​തി​ൻ ആ​ർ.​അ​ര​വി​ന്ദാ​ണ്​ (33) അ​റ​സ്​​റ്റി​ലാ​യ​ത്. 2016 ഫെ​ബ്രു​വ​രി​യി​ൽ പ​ന്ത​ള​ത്തു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി​യെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി ഫോ​ണി​ൽ വി​ളി​ച്ചും നേ​രി​ൽ​ക​ണ്ടും പ്രേ​മാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലെ ചെ​ങ്കോ​ട്ട​യി​ലെ ലോ​ഡ്ജി​ലും യു​വ​തി​യു​ടെ വീ​ട്ടി​ലും​വെ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഇ​തി​നു​ശേ​ഷം 2019 മാ​ർ​ച്ചി​ൽ കു​വൈ​ത്തി​ൽ പോ​യി ഇ​ല​ക്ട്രി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

ലൂ​ക്ക്ഔ​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റും ബ്ലൂ ​നോ​ട്ടീ​സും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamSexual harrasment
News Summary - youth arrested in rape case
Next Story