Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightട്രാക്​ടർ വാടക...

ട്രാക്​ടർ വാടക ചോദിച്ചതിന് യുവാവിന്​ മർദനം

text_fields
bookmark_border
ട്രാക്​ടർ വാടക ചോദിച്ചതിന് യുവാവിന്​ മർദനം
cancel

പ​ന്ത​ളം: ട്രാ​ക്​​ട​ർ വാ​ട​ക ചോ​ദി​ച്ച​തി​ന് യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്ന് പ​രാ​തി. ക​ർ​ഷ​ക​നാ​യ കു​ട​ശ​നാ​ട് ക​ലാ​ഭ​വ​നി​ൽ കി​ര​ണാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ട്രാ​ക്​​ട​ർ വാ​ട​ക​ക്കെ​ടു​ത്ത ഇ​ന​ത്തി​ൽ 55,000 രൂ​പ കു​ട്ട​നാ​ട് കൈ​ന​ക​രി സ്വ​ദേ​ശി​ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. പ​ണം ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

Show Full Article
TAGS:Man Beaten crime 
News Summary - Young man beaten for asking for tractor rent
Next Story