Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightകാട്ടുപന്നിയെ ഇടിച്ച്​...

കാട്ടുപന്നിയെ ഇടിച്ച്​ കാർ തകർന്നു

text_fields
bookmark_border
കാട്ടുപന്നിയെ ഇടിച്ച്​ കാർ തകർന്നു
cancel
camera_alt

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന കാ​ർ

പ​ന്ത​ളം: തി​ര​ക്കേ​റി​യ എം.​സി റോ​ഡി​ൽ കാ​ട്ടു​പ​ന്നി​യെ ഇടിച്ച് കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ന്നി ച​ത്തു​വീ​ണു. പ​ന്ത​ളം കു​ര​മ്പാ​ല പ​ത്തി​യി​ൽ​പ​ടി ജ​ങ്​​ഷ​നി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ മ​ണ​ക്കാ​ല എ​ൻ​ജി​നീ​യ​ർ കോ​ള​ജി​ലെ പ്ര​ഫ. ജോ​സ് മാ​ത്യു​വി​ന്‍റെ കാ​റി​ൽ ഇ​ടി​ച്ച​ശേ​ഷം പ​ന്നി ച​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ച്ചു​നി​ന്നു. കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild boar
News Summary - Wild boar crashes into car
Next Story