Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഉല്ലാസ് പന്തളം വീണ്ടും...

ഉല്ലാസ് പന്തളം വീണ്ടും കോൺഗ്രസിൽ

text_fields
bookmark_border
ullas pandalam
cancel

പ​ന്ത​ളം: സി​നി​മ-​കോ​മ​ഡി താ​രം ഉ​ല്ലാ​സ് പ​ന്ത​ളം വീ​ണ്ടും കോ​ൺ​ഗ്ര​സി​ൽ. 10 വ​ർ​ഷം മു​മ്പ്​ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.

അ​ന്ന്​ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ൾ എ​ൻ.​ഡി.​എ അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യു​മാ​യ പ​ന്ത​ളം പ്ര​താ​പ​നെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ഒ​രു പാ​ർ​ട്ടി​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ല്ല.

പ്ര​താ​പ​ൻ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ ഉ​ല്ലാ​സി​ന് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ വീ​ണ്ടും ക്ഷ​ണം​കി​ട്ടി. ഉ​ല്ലാ​സ് ഉ​മ്മ​ൻ ചാ​ണ്ടി പ​ങ്കെ​ടു​ത്ത പ​ന്ത​ള​ത്തെ വേ​ദി​യി​ലെ​ത്തി. ഷാ​ൾ അ​ണി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി ഉ​ല്ലാ​സി​നെ സ്വീ​ക​രി​ച്ചു.

നി​ര​വ​ധി സി​നി​മ​ക​ളി​ലും പ്ര​മു​ഖ ചാ​ന​ലു​ക​ളി​ലെ കോ​മ​ഡി ഷോ​ക​ളി​ലും അ​ഭി​ന​യി​ച്ചു​വ​രു​ക​യാ​ണ് ഉ​ല്ലാ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUllas Pandalam
News Summary - Ullas Pandalam is back in Congress
Next Story