Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളത്ത്​ കാറും വാനും...

പന്തളത്ത്​ കാറും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
പന്തളത്ത്​ കാറും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക്​ പരിക്ക്
cancel

പ​ന്ത​ളം: എം.​സി റോ​ഡി​ൽ പ​ന്ത​ള​ത്ത്​ കാ​റും വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്ക്. സി.​എം ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​​ മൂ​ന്നി​നാ​ണ്​ അ​പ​ക​ടം. സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​നും ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​ർ സ​ഞ്ച​രി​ച്ച കാ​റു​മാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്.

വാ​ൻ യാ​ത്ര​ക്കാ​രാ​യ പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം ത​ച്ചു​വേ​ലി​യി​ൽ മ​നോ​ജ് (39), പ​ത്ത​നം​തി​ട്ട പെ​രി​ങ്ങ​ര വെ​ള്ള​പ്പ​റ​മ്പി​ൽ ഹാ​രി​ഷ് (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​ന്ത​ളം സി.​എം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ന്ത​ള​ത്ത്​ മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaPandalam accident
News Summary - Two people were injured in a collision between a car and a van at Pandalam
Next Story