Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളം കുടുംബാരോഗ്യ...

പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചക്കുശേഷം ഡോക്ടർമാർ ഇല്ല

text_fields
bookmark_border
hospital
cancel
camera_alt

പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​റും രോ​ഗി​ക​ളും

ഇ​രി​ക്കു​ന്ന സ്ഥ​ലം വി​ജ​ന​മാ​യി കി​ട​ക്കു​ന്നു

പ​ന്ത​ളം: പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക്കു​ശേ​ഷം ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​ക്കു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ചി​കി​ത്സ​തേ​ടി പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​ത് പ​ല​രും ഡോ​ക്ട​ർ ഇ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ഒ.​പി​യു​ള്ള പ്ര​ധാ​ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് പ​ന്ത​ളം. ര​ണ്ട് ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ൾ അ​വ​ധി​യി​ലാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യി എ​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ന് കാ​ലി​ന് മു​റി​വേ​റ്റി​രു​ന്നു. മു​റി​വ് കെ​ട്ടി​വെ​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​വ​രെ ഒ.​പി പ്ര​വ​ർ​ത്തി​ക്കേ​ണ്ട ആ​ശു​പ​ത്രി​യി​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​ക്കു ശേ​ഷം ആ​ളൊ​ഴി​ഞ്ഞ അ​വ​സ്ഥ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorPathanamthitta NewsPandalam Family Health Center
News Summary - There are no doctors at Pandalam Family Health Center in the afternoon
Next Story