Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളത്ത്​ പ്രതിപക്ഷ...

പന്തളത്ത്​ പ്രതിപക്ഷ സമരത്തിന് ബി.ജെ.പി കീഴടങ്ങി

text_fields
bookmark_border
bjp
cancel

പ​ന്ത​ളം: ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ സ​മ​ര​ത്തി​ന് മു​ന്നി​ൽ ബി.​ജെ.​പി കീ​ഴ​ട​ങ്ങി. പ​ന്ത​ളം ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​നെ മാ​റ്റി. പ​ദ്ധ​തി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​നാ​യി തി​രു​വ​ല്ല സ്വ​ദേ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നെ​തി​രെ​യാ​ണ്​ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​ത്.

ന​ഗ​ര​സ​ഭ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​റ്റെ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​യാ​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന്​ യു.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. വി​ജ​യ​കു​മാ​ർ, കെ.​ആ​ർ. ര​വി, പ​ന്ത​ളം മ​ഹേ​ഷ്, സു​നി​ത വേ​ണു, ര​ത്ന​മ​ണി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ്​ കൗ​ൺ​സി​ല​ർ പ​ന്ത​ളം മ​േ​ഹ​ഷി​നെ​തി​രെ പ​ന്ത​ളം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സു​ശീ​ല സ​ന്തോ​ഷ് പി​ൻ​വ​ലി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് മു​ത​ൽ പ്ര​തി​പ​ക്ഷ സ​മ​ര​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pandalam municipalityudfBJP
News Summary - The BJP surrendered to the opposition agitation in Pandalam
Next Story