Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightസപ്ലൈകോയുടെ...

സപ്ലൈകോയുടെ വിഷു–റമദാൻ–ഈസ്റ്റർ വിപണി ശുഷ്കം

text_fields
bookmark_border
supplyco
cancel

പ​ന്ത​ളം: വി​ഷു-​റ​മ​സാ​ൻ-​ഈ​സ്റ്റ​ർ പ്ര​ത്യേ​ക വി​പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ല്ലാ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടി​ല്ല. നി​ല​വി​ലു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ്​ പ്ര​ത്യേ​ക വി​പ​ണി​യും ന​ട​ത്തു​ന്ന​ത്. അ​ടൂ​ർ താ​ലൂ​ക്കി​ലെ പ്ര​ധാ​ന​പ്പെ​ട്ട അ​ടൂ​രി​ലെ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ്​ പ്ര​ത്യേ​ക വി​പ​ണി സ​ജ്ജ​മാ​ക്കി​യ​ത്. ക​ട​ക്ക്​ മു​ന്നി​ൽ ഫ്ല​ക്സ് വെ​ച്ച​തു​മാ​ത്ര​മാ​ണ്​ പ്ര​ത്യേ​ക വി​പ​ണി ആ​യ​പ്പോ​ഴു​ണ്ടാ​യ മാ​റ്റം.

കെ-​റൈ​സ്, ചെ​റു​പ​യ​ർ, ഉ​ഴു​ന്ന്, ക​ട​ല, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളാ​ണ്​ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലു​ള്ള​ത്. പ​ച്ച​രി​യും പ​ഞ്ച​സാ​ര​യും ജി​ല്ല​യി​ലെ മി​ക്ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലു​മി​ല്ല.

വി​ത​ര​ണം ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​തി​ലും കു​റ​ഞ്ഞ അ​ള​വി​ലാ​ണ്​ വി​ത​ര​ണ​ക്കാ​ർ സ​പ്ലൈ​കോ​യി​ലേ​ക്കു സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. ഇ​താ​ണ്​ സ​പ്ലൈ​കോ കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​കാ​ൻ കാ​ര​ണം. വാ​ർ​ഷി​ക ക​ണ​ക്കെ​ടു​പ്പ് പ്ര​മാ​ണി​ച്ച് സ​പ്ലൈ​കോ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SupplycoPathanamthitta News
News Summary - Supplyco's Vishu-Ramadan-Easter market is dry
Next Story