Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളത്ത്​ ഭീതി...

പന്തളത്ത്​ ഭീതി വിതച്ച്​ തെരുവുനായ്ക്കൾ

text_fields
bookmark_border
street dog attack; Two people were injured
cancel

പ​ന്ത​ളം: ജ​ങ്​​ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാ​കു​ന്നു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ ജ​ങ്​​ഷ​ൻ തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച മു​മ്പ്​ ര​ണ്ട് യാ​ത്രി​ക​ർ​ക്ക് ക​ടി​യേ​റ്റി​രു​ന്നു. രാ​ത്രി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​വ ചാ​ടു​ന്ന​ത് കാ​ര​ണം അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. നേ​ര​ത്തേ മാ​ർ‌​ക്ക​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു നാ​യ്ക്ക​ളു​ടെ കൂ​ട്ട​വാ​സം.

ക​ട​ക​ളു​ടെ തി​ണ്ണ​ക​ളി​ലും ഇ​തി​ന് മു​ന്നി​ലാ​യു​ള്ള റോ​ഡി​ലു​മാ​ണ് ഇ​പ്പോ​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത്. ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കൂ​ട്ട​മാ​യി കു​ര​ച്ചു​കൊ​ണ്ട് അ​ടു​ത്തെ​ത്തും. ഇ​ത് കാ​ര​ണം ഓ​ടി​ക്കാ​നും ക​ട​യു​ട​മ​ക​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഭ​യ​മാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ൽ പോ​യി മാ​ലി​ന്യം ഭ​ക്ഷി​ച്ച ശേ​ഷ​മാ​ണ് ഇ​വ ക​ട​ക​ൾ‌​ക്ക് മു​ന്നി​ലേ​ക്ക് എ​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray dogspandalam
Next Story