Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightവഴിയാത്രക്കാരിയുടെ മാല...

വഴിയാത്രക്കാരിയുടെ മാല കവർന്ന സംഭവം: അന്വേഷണം വ്യാപിപ്പിച്ചു

text_fields
bookmark_border
Roadside robbery
cancel
camera_alt

മാ​ല മോ​ഷ്ടാ​വ് എ​ന്ന് ക​രു​തു​ന്ന ആ​ളി​ന്‍റെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ട​പ്പോ​ൾ

പ​ന്ത​ളം: വ​ഴി​യാ​ത്ര​ക്കാ​രു​ടെ മാ​ല അ​പ​ഹ​രി​ച്ച സം​ഭ​വത്തിൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം സി.​സി ടി.​വി കാ​മ​റ കേ​ന്ദ്രീ​ക​രി​ച്ച്. ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ന് സ​മീ​പം ഇ​ട​വ​ഴി​യി​ൽ സ​ഹോ​ദ​രി​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് ട്രെ​യി​നി​ങ് കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രി പ​ന്ത​ളം ക​ട​യ​ക്കാ​ട് അ​നീ​ഷ് ഭ​വ​നി​ൽ ത​ങ്ക​മ​ണി​യു​ടെ (54) ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ ആ​ൾ അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ന്ത​ളം പൊ​ലീ​സ് കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള സി.​സി ടി.​വി കാ​മ​റ​ക​ളും റോ​ഡി​ലേ​ക്കു​ള്ള കാ​മ​റ​ക​ളും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ല്ല. മാ​ല പ​റി​ച്ച ആ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. സ്​​പ്ലെ​ൻ​ഡ​ർ ബൈ​ക്കും കാ​വി​ക്കൈ​ലി​യും ആ​ണ് വേ​ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road robbery
News Summary - Roadside robbery: Investigation extended
Next Story