Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഅൻഷാദ് ബദറുദ്ദീന്‍റെ...

അൻഷാദ് ബദറുദ്ദീന്‍റെ വീട് പോപുലർ ഫ്രണ്ട് നേതാക്കൾ സന്ദർശിച്ചു

text_fields
bookmark_border
Anshad Badruddin, Popular Front
cancel
camera_alt

യു.​പി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത അ​ൻ​ഷാ​ദ് ബ​ദ​റു​ദ്ദീന്‍റെ പ​ന്ത​ളം ചേ​രി​ക്ക​ലി​ലെ വീ​ട്ടി​ൽ പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ എ​ത്തി​യ​പ്പോ​ൾ

പ​ന്ത​ളം: ഉ​ത്ത​ർ പ്ര​ദേ​ശ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത പോ​പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ൻ പ​ന്ത​ളം ചേ​രി​ക്ക​ൽ ന​സീ​മ മ​ൻ​സി​ൽ അ​ൻ​ഷാ​ദ് ബ​ദ​റു​ദ്ദീ​െൻറ വീ​ട് പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. നി​സാ​ർ, ജി​ല്ല പ്ര​സി​ഡ​ൻ​റ് എ​സ്. സ​ജീ​വ്, ജി​ല്ല സെ​ക്ര​ട്ട​റി സാ​ദി​ഖ് അ​ഹ​മ്മ​ദ്, അ​ടൂ​ർ ഡി​വി​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് മു​ട്ടാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വീ​ട്ടി​ൽ എ​ത്തി​യ​ത്.

സി.​പി.​എം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പോ​പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളും നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
TAGS:Anshad Badruddin Popular Front 
News Summary - Popular Front leaders visited Anshad Badruddin's house
Next Story