Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഅടഞ്ഞുകിടന്ന...

അടഞ്ഞുകിടന്ന വീട്ടിൽനിന്ന്​ നാലുലക്ഷം കവർന്നു

text_fields
bookmark_border
അടഞ്ഞുകിടന്ന വീട്ടിൽനിന്ന്​ നാലുലക്ഷം കവർന്നു
cancel

പ​ന്ത​ളം: അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​ൽ​നി​ന്ന്​ നാ​ലു​ല​ക്ഷം രൂ​പ ക​വ​ർ​ന്നു. താ​മ​സ​ക്കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് വീ​ട്ടി​ലെ വ​ർ​ക്ക് ഏ​രി​യ​യു​ടെ ഗ്രി​ല്ലി​െൻറ ഓ​ടാ​മ്പ​ൽ നീ​ക്കി അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ൾ കി​ട​ക്ക​മു​റി​യി​ലെ ക​ട്ടി​ലി​െൻറ മെ​ത്ത​യു​ടെ അ​ടി​യി​ൽ​െ​വ​ച്ച പ​ണം ക​വ​രു​ക​യാ​യി​രു​ന്നു.

പ​ന്ത​ളം മെ​ഡി​ക്ക​ൽ ജ​ങ്​​ഷ​ന് സ​മീ​പം റ​സാ​ക്കി​െൻറ വ​ക കെ.​വി. സ​ദ​ന​ത്തി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ആ​ന​ന്ദ​പ്പ​ള്ളി ഓ​ലി​ക്ക​ൽ വീ​ട്ടി​ൻ സി​ബി സ്​​റ്റീ​ഫ​െൻറ പ​ണ​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ 11ന് ​വൈ​കീ​ട്ട് 5.30ന് ​വീ​ട് പൂ​ട്ടി സ്​​റ്റീ​ഫ​നും ഭാ​ര്യ​യും മ​ക​നും കൂ​ടി ഇ​വ​രു​ടെ അ​ടൂ​രി​ലു​ള്ള ക​ട​യി​ൽ പോ​യി​ട്ട് രാ​ത്രി 8.30ന് ​മ​ട​ങ്ങി​വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ന്ന​ത്.

പ​ന്ത​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു. സി.​ഐ എ​സ്. ശ്രീ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ​യ​ൻ​റി​ഫി​ക്​ വി​ദ​ഗ്​​ധ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamburglary
News Summary - pandalam news
Next Story