Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightക​ഴി​ഞ്ഞ ത​വ​ണ...

ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ്​​; ഇ​ത്ത​വ​ണ ബി.​ജെ.​പി

text_fields
bookmark_border
ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ്​​; ഇ​ത്ത​വ​ണ ബി.​ജെ.​പി
cancel

പ​ന്ത​ളം: ക​ഴി​ഞ്ഞ ത​വ​ണ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യി​രു​ന്ന കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക ഇ​ത്ത​വ​ണ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി.

പ​ന്ത​ളം ന​ഗ​ര​സ​ഭ 14ാം വാ​ർ​ഡി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഉ​ഷ മ​ധു ക​ഴി​ഞ്ഞ ദി​വ​സം​വ​രെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു. ആ​ദ്യം കോ​ൺ​ഗ്ര​സ്​ സീ​റ്റ് ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞു.

പി​ന്നീ​ട് അ​നി​ത ഉ​ദ​യ​ന്​​ സീ​റ്റ് ന​ൽ​കി​യ​പ്പോ​ൾ ഉ​ഷ മ​ധു ബി.​ജെ.​പി അം​ഗ​മാ​യി. ഇ​തോ​ടെ വാ​ർ​ഡി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി. ഉ​ഷ മ​ധു മു​ൻ എ.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​നാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​െ​ച്ച​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

Show Full Article
TAGS:BJP congress Panchayat election 2020 
News Summary - last time congress this time BJP
Next Story