Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightജീവിതത്തിൽ ഒറ്റപ്പെട്ട...

ജീവിതത്തിൽ ഒറ്റപ്പെട്ട അമ്മക്ക്​ ജനമൈത്രി പൊലീസി​ന്‍റെ കൈത്താങ്ങ്

text_fields
bookmark_border
panthalam police
cancel
camera_alt

ശാ​ര​ദാ​മ്മ​യെ പ​ന്ത​ളം പൊ​ലീ​സ് സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ന്നു

പ​ന്ത​ളം (പത്തനംതിട്ട): ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള 55കാ​രി ശാ​ര​ദാ​മ്മ​ക്ക്​ പ​ന്ത​ളം ജ​ന​മൈ​ത്രി പൊ​ലീ​സി​െൻറ കൈ​ത്താ​ങ്ങ്. പ​ന്ത​ളം മു​ട്ടാ​ർ സ്വ​ദേ​ശി​നി​യാ​യ ശാ​ര​ദ​യു​ടെ സം​ര​ക്ഷ​ണം പൊ​ലീ​സ്​ ഇ​ട​പെ​ട്ട്​ ഉ​റ​പ്പാ​ക്കി. ​ അ​വി​വാ​ഹി​ത​യാ​യ ശാ​ര​ദ വീ​ടു​ക​ളി​ലും മ​റ്റും ജോ​ലി ചെ​യ്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. രോ​ഗ​ങ്ങ​ൾ കാ​ര​ണം ജോ​ലി​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി.

പ​ന്ത​ളം സ്​​റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. പ​ന്ത​ളം സി.​ഐ എ​സ്. ശ്രീ​കു​മാ​റി​െൻറ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഓ​മ​ല്ലൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ പ്ര​വ​ർ​ത്ത​ക​രെ​ത്തി ശാ​ര​ദ​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ സു​ബീ​ക് റ​ഹീം, അ​മീ​ഷ് കെ, ​അ​നൂ​പ്, സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ പ്ര​വ​ർ​ത്ത​ക​രാ​യ ഹാ​യ് സാ​ദി​ഖ്, സു​നു, ആ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamJanamaithri police
News Summary - Janamaithri police support mother who is lonely in life
Next Story