Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളത്ത്​ ഫലസ്തീൻ...

പന്തളത്ത്​ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വൻ ജനപങ്കാളിത്തം

text_fields
bookmark_border
പന്തളത്ത്​ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വൻ ജനപങ്കാളിത്തം
cancel

പ​ന്ത​ളം: വി​വി​ധ മു​സ്​​ലിം ജ​മാ​അ​ത്തു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്ത​ളം മു​സ്​​ലിം കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ​ന്ത​ള​ത്ത് ന​ട​ത്തി​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ​​ മൂ​ന്നോ​ടെ ക​ട​യ്ക്കാ​ട്​ ജ​മാ​അ​ത്ത്​ അ​ങ്ക​ണ​ത്തി​ൽ​നി​ന്ന്​ പ​ന്ത​ളം എ​ൻ.​എ​സ്.​​എ​സ്​ കോ​ള​ജ്​ ജ​ങ്​​ഷ​ൻ, കെ.​എ​സ്.​​ആ​ർ.​ടി.​സി ബ​സ്​ സ്​​റ്റാ​ൻ​ഡ്​​ എ​ന്നി​വ ചു​റ്റി സ​മ്മേ​ള​ന ന​ഗ​രി​യാ​യ പ​ന്ത​ളം ജ​ങ​ഷ​നി​ൽ വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ സ​മാ​പി​ച്ചു.

പ​ന്ത​ള​ത്തെ​യും പ​രി​സ​ര​ത്തെ​യും മു​ട്ടാ​ർ, ചേ​രി​ക്ക​ൽ, മു​ള​ക്കു​ഴ, പു​ന്ത​ല എ​ന്നീ മു​സ്​​ലിം ജു​മാ​മ​സ്ജി​ദു​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​ക​രും പ​ള്ളി ഭാ​ര​വാ​ഹി​ക​ളും ക​ട​യ്ക്കാ​ട് മു​സ്​​ലിം ജു​മാ​മ​സ്ജി​ദി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. ക​ട​യ്ക്കാ​ട് മു​സ്​​ലിം ജു​മാ​മ​സ്ജി​ദ് ചീ​ഫ് ഇ​മാം അ​മീ​ൻ ഫ​ലാ​ഹി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ക​ട​നം ആ​രം​ഭി​ച്ചു. പ്ര​ക​ട​നം ടൗ​ൺ ചു​റ്റി ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ സ​മാ​പി​ച്ചു.

പ്ര​ക​ട​ന​ത്തി​ന് അ​മീ​ൻ ഫ​ലാ​ഹി, മു​സ്​​ലിം ജ​മാ​അ​ത്ത് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ഷു​​ഐ​ബ്, സെ​ക്ര​ട്ട​റി മു​ജീ​ബു​ദ്ദീ​ൻ, ചേ​രി​യ​ക്ക​ൽ മു​സ്​​ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം അ​ബ്ദു​ൽ നാ​സ​ർ ഖാ​സി​മി, മു​ഹ​മ്മ​ദ് റാ​ഫി, മ​ജീ​ദ് കോ​ട്ട​വീ​ട്, എ. ​ഷാ​ജ​ഹാ​ൻ, റാ​ഫി, സി​റാ​ജു​ദ്ദീ​ൻ ല​ബ്ബ, എം.​എ​സ്.​ബി.​ആ​ർ ഷാ​ജി, ഷു​ക്കൂ​ർ, എ. ​ഷാ​ന​വാ​സ് ഖാ​ൻ, ബ​ദ​റു​ദ്ദീ​ൻ ക​ക്ക​ട​യി​ൽ, മു​സ്ത​ഫ, ആ​ഷി​ക് അ​യ്യൂ​ബ് പു​ല്ലു​ത​റ​യി​ൽ, ക​മ​റു​ദ്ദീ​ൻ, എം.​എ​സ്. സൈ​ഫു​ദീ​ൻ, എം.​എ​സ്. ന​സീ​ബ്, ഷെ​ഫീ​ഖ് ചേ​രി​യ​ക്ക​ൽ, ന​ജി​ദ്, അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഷം​സു​ദ്ദീ​ൻ ക​ട​ക്കാ​ട്, എം. ​നി​സാ​ർ, അ​ഡ്വ. മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestine Solidarity
News Summary - Huge turnout in Panthalat Palestine solidarity rally
Next Story