Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightശബരിമല...

ശബരിമല പ്ര​തി​പാ​ദി​ച്ച്​ പന്തളത്ത്​ കൂ​റ്റ​ൻ ഫ്ല​ക്സു​ക​ൾ

text_fields
bookmark_border
pandalam sabarimala flex
cancel
camera_alt

എം.​സി റോ​ഡി​ൽ കു​ര​മ്പാ​ല​ക്ക്​ സ​മീ​പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ കൂ​റ്റ​ൻ ഫ്ല​ക്സ്

പ​ന്ത​ളം: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ പേ​രി​ൽ ഹി​ന്ദു​വേ​ട്ട​യെ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന കൂ​റ്റ​ൻ ഫ്ല​ക്സു​ക​ൾ മ​ണ്ഡ​ല​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

മ​റ​ക്ക​രു​ത് മ​ണ്ഡ​ല​കാ​ല​ത്ത് ആ​രാ​യി​രു​ന്നു ന​മു​ക്കൊ​പ്പം എ​ന്ന ത​ല​ക്കെ​ട്ടും രേ​ഖ​പ്പെ​ടു​ത്തി​യ ഫ്ല​ക്സി​ൽ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​െൻറ വി​വി​ധ ഭാ​വ​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ളും ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. കൂ​ടാ​തെ പൊ​ലീ​സ് ഭീ​ക​ര​ത​യി​ലും ഇ​രു​മു​ടി​ക്കെ​ട്ട് കൈ​വി​ടാ​തെ ശ​ശി​ക​ല​യെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല മു​ഖ്യ​വി​ഷ​യ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​കാ​നു​ള്ള സം​ഘ്​​പ​രി​വാ​ർ നീ​ക്ക​ത്തി​െൻറ ഭാ​ഗ​മാ​ണ്.

ബി.​ജെ.​പി പ​ന്ത​ള​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളി​ലും ശ​ബ​രി​മ​ല​യാ​ണ് സ​ജീ​വ​മാ​ക്കു​ന്ന​ത്. ഈ ​മാ​സം 27ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന് ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ശ​ബ​രി​മ​ല ക​ർ​മ സ​മി​തി​യു​ടെ പേ​രി​ൽ പ​ന്ത​ള​ത്ത് മ​ഹാ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamSabarimala News
News Summary - huge flex regarding sabarimala issue in pandalam
Next Story