Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightഅടൂർ പ്രകാശി​െൻറ പി.എ...

അടൂർ പ്രകാശി​െൻറ പി.എ ചമഞ്ഞ്​ തട്ടിപ്പ്​ നടത്തിയതായി പരാതി

text_fields
bookmark_border
അടൂർ പ്രകാശി​െൻറ പി.എ ചമഞ്ഞ്​ തട്ടിപ്പ്​ നടത്തിയതായി പരാതി
cancel

പ​ന്ത​ളം: മു​ൻ എം.​എ​ൽ.​എ അ​ടൂ​ർ പ്ര​കാ​ശി​െൻറ പി.​എ ച​മ​ഞ്ഞ്​ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. അ​ടൂ​ർ മി​ത്ര​പു​രം ക​ളീ​ലു​വി​ള വീ​ട്ടി​ൽ രാ​ജേ​ഷി​നെ​തി​രെ​യാ​ണ്​ കു​ര​മ്പാ​ല തെ​ക്കേ​മു​റി​യി​ൽ കി​ഴ​ക്കേ​തി​ൽ അ​ഖി​ൽ പ​ന്ത​ളം പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​ത്.

2018 സെ​പ്റ്റം​ബ​റി​ലാ​ണ് ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. അ​ന്ന​ത്തെ കോ​ന്നി എം.​എ​ൽ.​എ ആ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശി​െൻറ പി.​എ ച​മ​ഞ്ഞ്, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബി.​എ​സ്​​സി വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ലി​ൽ​നി​ന്ന് രാ​ജേ​ഷ് ഒ​രു​ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യാ​ണ്​ കേ​സ്. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ മൂ​ന്നു കേ​സു​ക​ൾ കൂ​ടി​യു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

തെ​ന്മ​ല സ്വ​ദേ​ശി​നി യു​വ​തി​യും ഇ​യാ​ൾ​ക്കെ​തി​രെ തെ​ന്മ​ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടു കേ​സു​ക​ൾ നൂ​റ​നാ​ട് സ്​​റ്റേ​ഷ​നി​ലാ​ണ്. കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി​പേ​ർ​ക്ക് കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്ത്​ പ​ണം ത​ട്ടി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. കോ​ൺ​ഗ്ര​സി​െൻറ പ്രാ​ദേ​ശി​ക നേ​താ​വ് കൂ​ടി​യാ​ണ് മി​ത്ര​പു​രം രാ​ജേ​ഷ്, ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പ​ന്ത​ളം എ​സ്.​എ​ച്ച്.​ഒ എ​സ്. ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoor prakashcheatedimpersonate
News Summary - Complaint that being cheated by one who impersonated as Adoor Prakash's PA
Next Story