Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ബസിലെ മുഖ്യമന്ത്രിയുടെ പടം വികൃതമാക്കിയനിലയിൽ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസിലെ മുഖ്യമന്ത്രിയുടെ പടം വികൃതമാക്കിയനിലയിൽ
cancel

പ​ന്ത​ളം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ടം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ.

കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​നു പി​റ​കു​വ​ശ​ത്ത്​ സ്ഥാ​പി​ച്ച കെ.​എ​സ്.​ഇ.​ബി​യു​ടെ കെ-​ഫോ​ൺ പ​ര​സ്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ടം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ടം മാ​ത്ര​മാ​ണ്​ വി​കൃ​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഫോ​ട്ടോ​യു​ടെ ചു​ണ്ട് ലി​പ്സ്റ്റി​ക് പു​ര​ട്ടി​യാ​ണ് വി​കൃ​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലാ​ണ് പ​ര​സ്യം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Minister's picture on KSRTC bus defaced
Next Story