Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightബൈക്ക് മോഷണം:...

ബൈക്ക് മോഷണം: കൗമാരക്കാരൻ പിടിയിൽ

text_fields
bookmark_border
ബൈക്ക് മോഷണം: കൗമാരക്കാരൻ പിടിയിൽ
cancel
Listen to this Article

പന്തളം: പന്തളം സ്റ്റേഷനിൽ അടക്കം നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിരവധി ബൈക്ക്, സ്കൂട്ടർ മോഷണകേസുകളിൽ പ്രതിയായ കൗമാരക്കാരനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം തുമ്പമൺ ഇ.സി.എച്ച്.എസിന് സമീപത്ത് നിന്ന് സെക്യൂരിറ്റി ജീവനക്കാരന്‍റെ ബൈക്ക് അർധരാത്രി മോഷ്ടിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു.

നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചും ശാസ്ത്രീയ പരിശോധനകളിലൂടെയുമാണ് പ്രതിയെ കണ്ടെത്തിയത്. പന്തളം പൊലീസ് സബ് ഇൻസ്പെക്ടർ യു.വി. വിഷ്ണു, വിനോദ് കുമാർ, പി.കെ. രാജൻ, പൊലീസുദ്യോഗസ്ഥരായ എസ്. അൻവർഷ, അരുൺ ബാല, അമൽ ഹനീഫ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയെ കൊല്ലം ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teenagerBIke Theftarrested
News Summary - Bike theft: Teenager arrested
Next Story