Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightവൈദികന്‍റെ കാറിടിച്ച്...

വൈദികന്‍റെ കാറിടിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്​; കേസെടുത്തു

text_fields
bookmark_border
വൈദികന്‍റെ കാറിടിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്​; കേസെടുത്തു
cancel

പ​ന്ത​ളം: വൈ​ദി​ക​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ വൈ​ദി​ക​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. മു​ൻ വൈ​രാ​ഗ്യം കാ​ര​ണം വൈ​ദി​ക​ൻ ബോ​ധ​പൂ​ർ​വം ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​താ​ണെ​ന്നു​കാ​ണി​ച്ച് ദ​മ്പ​തി​ക​ൾ പ​ന്ത​ളം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ കേ​സ്.

വൈ​ദി​ക​ന്‍റെ കാ​റി​ടി​ച്ച് തു​മ്പ​മ​ൺ ന​രി​യാ​പു​രം ബാ​ബു​വി​ല്ല​യി​ൽ ത​ങ്ക​ച്ച​ൻ ബാ​ബു (53), ഭാ​ര്യ അ​നി​ത (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​യ​ൽ​വാ​സി​യും വൈ​ദി​ക​നു​മാ​യ ന​രി​യാ​പു​രം പു​ല്ലാ​ട​മ​ണ്ണി​ൽ പു​ലാ​ത്തീ​നി​ൽ ഫാ. ​ഗീ​വ​ർ​ഗീ​സ് കോ​ശി​യു​ടെ കാ​റാ​ണ് ഇ​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​​ട്ടോ​ടെ പ​ന്ത​ള​ത്തു​നി​ന്ന്​ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ മു​ട്ടം എ​ൽ.​പി സ്‌​കൂ​ളി​ന് മു​ന്നി​ലാ​ണ് അ​പ​ക​ടം. പി​ന്നി​ലൂ​ടെ വ​ന്ന കാ​ർ സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദ​മ്പ​തി​ക​ൾ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamaccidant
News Summary - accidant
Next Story