Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെൺകുട്ടിയെ പെട്രോൾ...

പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ
cancel

കോ​ന്നി: ഫേ​സ്​​ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹം നി​ശ്ച​യി​ച്ച പെ​ൺ​കു​ട്ടി​യെ​യും മാ​താ​വി​െ​ന​യും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി രാ​ജേ​ഷ് ജ​യ​നാ​ണ്​ (28) വെ​ള്ളി​യാ​ഴ്​​ച കോ​ന്നി പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​െൻറ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന യു​വാ​വ് വീ​ട്ടി​ൽ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്തേ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​െൻറ ശ​രീ​ര​ത്തി​ലേ​ക്കും പെ​ട്രോ​ൾ വീ​ണു. തു​ട​ർ​ന്ന് ക​ത്തി​ക്കാ​ൻ ലൈ​റ്റ​ർ എ​ടു​ത്ത​പ്പോ​ഴേ​ക്കും പി​താ​വ് ത​ട്ടി മാ​റ്റി​യ​തി​നാ​ൽ ത​ല​നാ​രി​ഴ​ക്ക്​ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

ഫേ​സ്​​ബു​ക്ക്​ വ​ഴി പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് മു​മ്പ്​ വി​വാ​ഹം ക​ഴി​ച്ച​യാ​ളും കോ​ട​തി​യി​ൽ വേ​ർ​പി​രി​യ​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന ആ​ളു​മാ​ണ്. ഫേ​സ്ബു​ക്കി​ലൂ​ടെ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട് ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ച​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrape case
News Summary - One arrested in rape case
Next Story