Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെ​ട്രോ​ൾ പ​മ്പ്...

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി​ക്ക്​ മ​ർ​ദ​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി​ക്ക്​ മ​ർ​ദ​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel

പ​ത്ത​നം​തി​ട്ട: പെ​ട്രോ​ൾ അ​ടി​ക്കാ​ൻ താ​മ​സി​ച്ച​തി​ന് ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ക്കു​ക​യും ര​ണ്ട് ജീ​വ​ന​ക്കാ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടാം​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ല​ഞ്ഞൂ​ർ മ​ല​ന​ട മു​ല്ല​ശ്ശേ​രി​ൽ തെ​ക്കേ​തി​ൽ അ​നി​രു​ദ്ധ​നാ​ണ്​ (19) കൂ​ട​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കൂ​ട​ൽ ഇ​ഞ്ച​പ്പാ​റ കൈ​ര​ളി ഫ്യു​വ​ൽ​സി​ൽ ഏ​പ്രി​ൽ 30ന് ​വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്​ സം​ഭ​വം.

കൂ​ട​ൽ ഇ​ഞ്ച​പ്പാ​റ കൈ​മ​ളേ​ത്ത് വ​ട​ക്കേ​തി​ൽ അ​നൂ​പി​ന്റെ ഭാ​ര്യ ശാ​ലി​നി​ക്കെ​തി​രെ​യാ​ണ് കൈ​യേ​റ്റ​വും അ​തി​ക്ര​മ​വും ഉ​ണ്ടാ​യ​ത്. മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol pumpworkersarrestattack
News Summary - One arrested for attacking Petrol pump workers
Next Story