Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആ​ർ​ക്കും...

ആ​ർ​ക്കും പ​രി​ക്കി​ല്ല; ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു

text_fields
bookmark_border
ആ​ർ​ക്കും പ​രി​ക്കി​ല്ല; ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു
cancel

വ​ട​ശ്ശേ​രി​ക്ക​ര: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി-​ശ​ബ​രി​മ​ല-​ചാ​ല​ക്ക​യം പാ​ത​യി​ലെ വ​ട​ശ്ശേ​രി​ക്ക​ര ചെ​റു​കാ​വ് ക്ഷേ​ത്ര​ത്തി​നു എ​തി​ർ​വ​ശ​ത്തു​ള്ള പൊ​തു​ശു​ചി​മു​റി​യു​ടെ ഭാ​ഗ​ത്തേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ മൂ​ന്നു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​ണ്ണാ​റ​ക്കു​ള​ഞ്ഞി-​ശ​ബ​രി​മ​ല-​ചാ​ല​ക്ക​യം പാ​ത​യി​ലെ വ​ട​ശ്ശേ​രി​ക്ക​ര ചെ​റു​കാ​വ് ക്ഷേ​ത്ര​ത്തി​നു എതിർവശത്ത്​ മറിഞ്ഞപ്പോൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala pilgrimsoverturned
News Summary - No one will be hurt; The vehicle carrying Sabarimala pilgrims overturned
Next Story