Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightത​ന്നെ ആ​ർ​ക്കും...

ത​ന്നെ ആ​ർ​ക്കും കോ​ൺ​ഗ്ര​സി​ൽ ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ ക​ഴി​യി​ല്ല –ശി​വ​ദാ​സ​ൻ നാ​യ​ർ

text_fields
bookmark_border
k sivadasan nair 29821
cancel

പ​ത്ത​നം​തി​ട്ട: ത​ന്നെ ആ​ർ​ക്കും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​ൻ എം.​എ​ൽ.​എ കെ ​ശി​വ​ദാ​സ​ൻ നാ​യ​ർ. ഡി.​സി.​സി പു​നഃ​സം​ഘ​ട​ന​യെ​പ​റ്റി പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​െൻറ ​േപ​രി​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ്​ ചെ​യ്ത​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​െൻറ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി നി​യ​മി​ത​നാ​യ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് പ​രാ​തി​യി​ല്ല. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് ആ​രെ നി​യ​മി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ഷ്​​ട​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ച​ർ​ച്ച മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ഇ​തി​ന് ആ​രു​ടെ​യും പി​ന്തു​ണ ല​ഭി​ക്കി​െ​ല്ല​ന്നും ശി​വ​ദാ​സ​ൻ നാ​യ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sivadasan Naircongressdcc reorganization
News Summary - No one can expel me from Congress says K Sivadasan Nair
Next Story